കോട്ടയം: സംസ്ഥാന വനിതാ കമ്മീഷന് കോട്ടയം എം.റ്റി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ നടത്തിയ മെഗാ അദാലത്തില്‍ 35 പരാതികളില്‍ തീര്‍പ്പാക്കി. ആകെ 95 പരാതികളാണ് കമ്മീഷനംഗം ഡോ. ജെ. പ്രമീളാദേവിയുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത്. 25 കേസുകളില്‍ കക്ഷികള്‍ ഹാജരായില്ല. 10 കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനയച്ചു. 25 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: