അലിഗഡ്: അലിഗഡിലെ നാഗ്ലാ കലാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പോലീസും പ്രദേശ വാസികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു.
രാവിലെ കാണാകാതെ പെണ്‍കുട്ടിയെ പിന്നീട് ചവറ്റുകൂനയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയായതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: