ഭുവനേശ്വര്‍ : ഒഡിഷയില്‍ ദളിത് ബാലികയെ ബലാത്സംഗം ചെയ്ത നാലുപേര്‍ അറസ്റ്റില്‍. ജാജ്പൂര്‍ ജില്ലയിലെ പഹാന്ഗാ ഗ്രാമത്തിലാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന് ബാലികയെ വിജനമായ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ബാലികയുടെ കുടുംബം നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് നാലുപേരെയും പിടികൂടിയത്. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്.
വ്യാഴാഴ്ച കൊരാപ്പൂത്ത് ജില്ലയില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവവും അരങ്ങേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: