ആലുവ: കേരള പുലയര്‍ മഹാസഭയുടെ 42-ാം എറണാകുളം ജില്ലാ സമ്മേളനം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ആലുവ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എന്‍.മോഹനന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചമി നിര്‍വാഹക സമിതിയംഗം കെ.കെ.പുരുഷോത്തമന് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിബി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ കെ.എ.സിബി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷര്‍ പി.വി.മോഹനന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കെപിഎംഎസ് വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.വിദ്യാധരന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.സിബി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ല ട്രഷറര്‍ പി.വി.മോഹനന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെപിഎംഎസ് വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.വിദ്യാധരന് സംസ്ഥാന കമ്മറ്റിയംഗങ്ങളായി ടി.വേണു, അനില്‍ അമര, എം.കെ.വിജയന്, കെപിവൈഎം ജില്ല സെക്രട്ടറി എം.എസ്.സിനോജ്, കെപിഎംഎഫ് ജില്ല സെക്രട്ടറി സുനന്ദ രാജന് ഉദ്യോഗസ്ഥ ഫോറം ജില്ലാ സെക്രട്ടറി കെ.കെ.സോമസുന്ദരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ല അസി.സെക്രട്ടറി കെ.ടി.ധര്മ്മജന് സ്വാഗതവും അംബേദ്കര്‍ ജഗത് റോസ് നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ചര്‍ച്ചയും സംഘടന തെരഞ്ഞെടുപ്പും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: