തിരുവനന്തപുരം: സൂര്യനെല്ലി പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പി ജെ കുര്യനും സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്. കുര്യനെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജിയിലാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
കുര്യനും ധര്‍മരാജനും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് നോട്ടീസ്. കേസ് മെയ് 29ന് വീണ്ടും പരിഗണിക്കും. ധര്മരാജന് ഉള്‍പ്പെടെയുള്ളവര്‍ മെയ് 29ന് ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: