Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കേരള കുതിപ്പില്‍ ദല്‍ഹിയും വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2013, 09:23 pm IST
in Cricket

ഇന്‍ഡോര്‍: സയ്യദ്‌ മുഷ്ഠാഖ്‌ അലി ട്വന്റി 20 ടൂര്‍ണമെന്റില്‍ ചരിത്രത്തിലാദ്യമായി സൂപ്പര്‍ലീഗിലെത്തിയ കേരളത്തിന്റെ കുതിപ്പ്‌ തുടരുന്നു. സൂപ്പര്‍ ലീഗിലെ ഗ്രൂപ്പ്‌ എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ദല്‍ഹിയാണ്‌ കേരളത്തിന്റെ കുതിപ്പിന്‌ മുന്നില്‍ മുട്ടുകുത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്ത ദല്‍ഹി അണ്ടര്‍ 19 ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്മുക്ത്‌ ചന്ദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 195 റണ്‍സ്‌ എന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. മിലിന്ദ്‌ കുമാര്‍ 48 റണ്‍സും പുനിത്‌ ഹരി ബിഷ്ഠ്‌ 28 റണ്‍സും നേടി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്‌ വേണ്ടി വെടിക്കെട്ട്‌ ബാറ്റിംഗ്‌ നടത്തി പുറത്താകാതെ 92 റണ്‍സെടുത്ത രോഹന്‍ പ്രേമും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന്‌ രണ്ട്‌ ഓവര്‍ ബാക്കിനില്‍ക്കേ നാല്‌ വിക്കറ്റിന്‌ 197 റണ്‍സെടുത്ത്‌ ആറ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി.

നേരത്തെ ടോസ്‌ നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ദല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ്‌ മാത്രമുള്ളപ്പോള്‍ അവരുടെ ആദ്യ വിക്കറ്റ്‌ നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന മോഹിത്ശര്‍മ്മയെ മനുകൃഷ്ണന്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട്‌ ക്യാപ്റ്റന്‍ ഉന്മുക്ത്ചന്ദും പുനീഷ്‌ ബിഷ്ഠും ചേര്‍ന്ന്‌ 6.4 ഓവറില്‍ സ്കോര്‍ 63-ല്‍ എത്തിച്ചു. 20 പന്തില്‍ നിന്ന്‌ ഒരു ബൗണ്ടറിയും മൂന്ന്‌ സിക്സറുമടക്കം 28 റണ്‍സെടുത്ത ബിഷ്ഠിനെ ജഗദീഷിന്റെ പന്തില്‍ പ്രശാന്ത്‌ പരമേശ്വരന്‍ പിടികൂടിയതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ പിരിഞ്ഞത്‌. പിന്നീട്‌ ഉന്മുക്തിനൊപ്പം മിലിന്ദ്‌ കുമാര്‍ ഒത്തുചേര്‍ന്നതോടെ ദല്‍ഹിയുടെ സ്കോറിംഗിന്‌ റോക്കറ്റ്‌ വേഗം കൈവന്നു. 12.2 ഓവറില്‍ ഇരുവരും ചേര്‍ന്ന്‌ 122 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. ഇതിനിടെ ഉന്മുക്ത്‌ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്കോര്‍ 19 ഓവറില്‍ 186-ല്‍ എത്തിയപ്പോള്‍ 33 പന്തില്‍ നിന്ന്‌ 7 ബൗണ്ടറിയോടെ 48 റണ്‍സെടുത്ത മിലിന്ദ്‌ കുമാറിനെ സന്ദീപ്‌വാര്യരുടെ പന്തില്‍ സുരേന്ദ്രന്‍ പിടികൂടി. 19.5 ഓവറില്‍ സ്കോര്‍ 193-ല്‍ എത്തിയപ്പോള്‍ ഉന്മുക്തും മടങ്ങി. 67 പന്തില്‍ നിന്നും 12 ബൗണ്ടറികളും നാല്‌ കൂറ്റന്‍ സിക്സറുകളുമടക്കം 105 റണ്‍സെടുത്ത ഉന്മുക്തിനെ പ്രശാന്ത്‌ പരമേശ്വരന്റെ പന്തില്‍ സുരേന്ദ്രന്‍ പിടികൂടി.

197 റണ്‍സ്‌ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10.2 ഓവറില്‍ മൂന്നിന്‌ 89 റണ്‍സ്‌ എന്ന നിലയിലായ കേരളത്തെ രോഹന്‍ പ്രേമും സച്ചിന്‍ ബേബിയും ചേര്‍ന്ന നാലാം വിക്കറ്റ്‌ കൂട്ടുകെട്ടാണ്‌ വിജയത്തിലേക്ക്‌ നയിച്ചത്‌. നേരത്തെ സുരേന്ദ്രന്‍ (6), ജഗദീഷ്‌ (22), സഞ്ജു സാംസണ്‍ (11) എന്നിവരാണ്‌ പുറത്തായത്‌. 51 പന്തില്‍ നിന്ന്‌ 9 ബൗണ്ടറികളും മൂന്ന്‌ സിക്സറുകളുമടക്കം 92 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന റോഹന്‍ പ്രേമും 19 പന്തില്‍ നിന്ന്‌ 7 ബൗണ്ടറിയും രണ്ട്‌ സിക്സറുമടക്കം 48 റണ്‍സെടുത്ത സച്ചിന്‍ ബേബിയും ചേര്‍ന്നാണ്‌ സ്കോര്‍ 16.4 ഓവറില്‍ 172-ല്‍ എത്തിച്ചത്‌. പിന്നീട്‌ സച്ചിന്‍ബേബി പുറത്തായെങ്കിലും അഞ്ച്‌ പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 16 റണ്‍സെടുത്ത റൈഫി വിന്‍സന്റ്‌ ഗോമസും റോഹന്‍ പ്രേമും ചേര്‍ന്ന്‌ കേരളത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക്‌ നയിച്ചു.

മറ്റൊരു മത്സരത്തില്‍ ഗുജറാത്ത്‌ ഒഡീഷയെ മൂന്ന്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി.

ഗ്രൂപ്പ്‌ ബിയില്‍ നടന്ന മത്സരത്തില്‍ കര്‍ണ്ണാടകയും ബംഗാളും വിജയം കരസ്ഥമാക്കി. ബംഗാള്‍ നാല്‌ റണ്‍സിന്‌ ബറോഡയെയും കര്‍ണാടക രണ്ട്‌ വിക്കറ്റിന്‌ പഞ്ചാബിനെയും കീഴടക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.