ബീജിങ്: ചൈനയുടെ പ്രധാന യൂണിവേഴ്സിറ്റികളില്‍ സ്വതന്ത്ര വാര്‍ഷിക പ്രവേശന പരീക്ഷ തുടങ്ങി. എന്നാല്‍ നിര്‍ബന്ധിത വിഷയമായി ഇംഗ്ലീഷ് പരിഗണിക്കപ്പെടുന്നില്ല
മിക്ക യൂണിവേഴ്സിറ്റികളിലും സയന്‍സ്-എന്‍ജിനിയറിംഗ് വിഷയങ്ങള്‍ക്ക് അപേഷിച്ചവര്ക്ക് ഗണിതവും സയന്‍സും ഉണ്ടായാല്‍ മതിയാകും. അതെസമയം ആര്‍ട്ട്സ് വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ക്കായി ചൈനീസ് ഭാഷയില്‍ ഗണിതവും ഉള്‍പ്പെടുത്തിയിട്ടുണ്ട്
പ്രവേശന പരീക്ഷകളില്‍ നിന്ന് ഇംഗ്ലീഷ് എടുത്തുമാറ്റിയത് വിദ്യാര്‍ത്ഥികളുടെ പഠന ഭാരം കുറയ്ക്കുമെന്നും പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിഷയങ്ങളില്‍ ശോഭിക്കാനിടയാക്കുമെന്നും സിന്‍ഹ്വ യൂണിവേഴ്സിറ്റി എന്റോള്‍മെന്റ് ഓഫീസര്‍ യൂഹാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: