നോംപെന്‍: കമ്പോഡിയയിലെ ഖമര്‍ റൂഷ് നേതാവ് യെങ്സാരി (87) അന്തരിച്ചു. മാവോയിസ്റ്റ് നേതാവ് പോള്‍പോട്ട് ഭരണകൂടത്തില്‍ പ്രമുഖനായിരുന്നു. 1975-79 കാലഘട്ടത്തില്‍ 20 ലക്ഷം പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ യുഎന്‍ ട്രൈബ്യൂണലിന്റെ വിചാരണ നേരിട്ടു. രോഗബാധയെ തുടര്‍ന്ന് മാര്‍ച്ച് ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: