കൊച്ചി: എപിഎല്‍ðനോര്‍മല്‍ðവിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക്എട്ടുരൂപ90പൈസ നിരക്കില്‍ðപരമാവധി10കിലോ അരിയുംആറ്രൂപ70പൈസ നിരക്കില്‍ðമൂന്ന്കിലോ വരെ ഗോതമ്പും സ്റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ വിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരമാവധി ഒമ്പത് കിലോ അരിയുംരണ്ട്കിലോഗോതമ്പും ലഭിക്കും.
2009ലെ ബിപിഎല്‍ð ലിസ്റ്റില്‍ð ഉള്‍പ്പെട്ടതും ബിപിഎല്‍ðകാര്‍ഡ് ലഭിച്ചിട്ടില്ലാത്തവരുമായ എപിഎല്‍ðകാര്‍ഡുടമകള്‍ക്ക് മേല്വിഹിതത്തിനു പുറമേആറ് രൂപ20പൈസ നിരക്കില്‍ð19കി.ഗ്രാം അരിയുംനാല് രൂപ70പൈസ നിരക്കില്‍ðആറ്കി.ഗ്രാം ഗോതമ്പും അധികമായി ലഭിക്കും.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് ഈ മാസം കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ð25 കി.ഗ്രാം അരിയുംരണ്ട് രൂപ നിരക്കില്പരമാവധിഅഞ്ച്കി.ഗ്രാം ഗോതമ്പും ലഭിക്കും. ഇതിനു പുറമേ, കിലോഗ്രാമിന്ആറ്രൂപ20പൈസ നിരക്കില്‍ðഅഞ്ച് കി.ഗ്രാം അരിയും കി.ഗ്രാമിന്നാല്രൂപ70പൈസ നിരക്കില്‍ðഏഴ് കി.ഗ്രാം ഗോതമ്പും അധികമായി ലഭിക്കും.
എഎവൈ വിഭാഗത്തില്പ്പെട്ടവര്ക്ക്കിലോഗ്രാമിന്ഒരു രൂപ നിരക്കില്‍ð35കി.ഗ്രാം അരി ലഭിക്കും. അന്നപൂര്‍ണ്ണ കാര്‍ഡുടമകള്‍ക്ക്10കി.ഗ്രാം അരി സൗജന്യമായി ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള കുടുംബങ്ങള്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കുടുംബങ്ങള്ക്ക്നാല് ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന്16രൂപ50പൈസ നിരക്കില്‍ ലഭിക്കും.
കിലോഗ്രാമിന്13രൂപ50പൈസ നിരക്കില്‍ ബിപിഎല്‍/ എഎവൈ വിഭാഗത്തിലെ ഓരോ അംഗത്തിനും400ഗ്രാം വീതം പഞ്ചസാര ലഭിക്കും. എല്ലാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും12രൂപ നിരക്കില്‍ð കാര്ഡൊന്നിന്രണ്ട് കിലോഗ്രാം ആട്ട ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: