ന്യൂഡല്‍ഹി: തിങ്കളാഴ്ച അവസാനിച്ച രണ്ടാംഘട്ട ലേലത്തില്‍ 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ സിസ്റ്റമെ ശ്യാം ടെലി സര്‍വീസസ് ലിമിറ്റഡ് (എസ്.എസ്.ടി.എല്‍.) 3,639 കോടി രൂപയ്ക്ക് സ്വന്തമാക്കി. റഷ്യന്‍ കമ്പനിയായ സിസ്റ്റമെയുടെ ഇന്ത്യന്‍ ഘടകമായ എസ്.എസ്.ടി.എല്‍. മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. എട്ടു സര്‍ക്കിളുകളിലായി 24 ബ്ളോക്കുകളാണ് എസ്.എസ്.ടി.എല്‍. ലേലത്തില്‍ വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: