പാലക്കാട്: റെയില്‍വേ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. വല്ലതും കിട്ടിയാല്‍ ലാഭം എന്ന സ്ഥിതിയാണുള്ളതെന്നും ആര്യാടന് പറഞ്ഞു. റെയില്‍വേയുടെ സാമ്പത്തികസ്ഥിതി വളരെ മോശമാണ്. ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞ നടപടി റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: