ബാംഗൂര്‍ : കാവേരി ജലതര്‍ക്കവുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘം ഫെബ്രുവരി 18ന് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കാണും. 2.44 ടി എം സി കാവേരി ജലം കര്‍ണാടക തമിഴ്നാടിന് നല്‍കണമെന്ന് ഉത്തരവിട്ടു.സി ഡബ്യൂ സിയുടെ ശുപാര്‍ശയില്‍ തമിഴ്നാടിന് ജലം 0.44 ടി എം സിയായി ഉയര്‍ത്തി നല്‍കണമെന്ന് ആര് എം ലോധയുടെ ബെഞ്ച് തീരുമാനിച്ചിരുന്നു.ജസ്റ്റീസ് ജെ ചെലമേശ്വര്‍,മഥന്‍ ബി.ലോകൂര്‍ എന്നിവരടങ്ങുന്ന ബെഞ്ച് കര്‍ണാടകയ്ക്ക് വെള്ളം നല്‍കണമെന്ന ്നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.തമിഴ് നാട്ടില്‍ 10 ശതമാനം കൃഷി ഭൂമിയിലാണ് വെള്ളം അത്യാവശ്യമായി വേണ്ടതെന്നാണ് സി ഡബ്യൂ സി വ്യക്തമാക്കിയിരുന്നത്.കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2.44 ടി എം സി ജലം തമിഴ്നാടിന് കൊടുത്തതില്‍ ജഡ്ജിമ്മാര് ത്യപ്തിയാണെന്നും ബെഞ്ച് പറഞ്ഞു. എം ലോധയുടെ ബെഞ്ച് തീരുമാനിച്ചിരുന്നു.ജസ്റ്റീസ് ജെ ചെലമേശ്വര്‍,മഥന്‍ ബി.ലോകൂര്‍ എന്നിവരടങ്ങുന്ന ബെഞ്ച് കര്‍ണാടകയ്ക്ക് വെള്ളം നല്‍കണമെന്ന ്നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.തമിഴ് നാട്ടില്‍ 10 ശതമാനം കൃഷി ഭൂമിയിലാണ് വെള്ളം അത്യാവശ്യമായി വേണ്ടതെന്നാണ് സി ഡബ്യൂ സി വ്യക്തമാക്കിയിരുന്നത്.കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2.44 ടി എം സി ജലം തമിഴ്നാടിന് കൊടുത്തതില്‍ ജഡ്ജിമ്മാര് ത്യപ്തിയാണെന്നും ബെഞ്ച് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: