വാഷിങ്ങ്ടണ്‍: വായ്പവാങ്ങല്‍ പരിധി ഉയര്‍ത്തുന്നതിനും പൊതു കടം കുറയ്ക്കുന്നതുമുള്ള ബില്ലില്‍ പ്രസിഡന്റ് ബാരക് ഒബാമ ഒപ്പുവച്ചു. ബില്ലിനു സെനറ്റ് കഴിഞ്ഞമാസം അംഗീകാരം നല്‍കിയിരുന്നു. ബില്‍ പ്രകാരം പലിശയടവ് ഉള്‍പ്പെടെയുള്ള ബാധ്യതകള്‍ തത്കാലംപരിഹരിക്കാന് യുഎസ് ഭരണകൂടത്തിനു കഴിയുമെന്നു സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.
ബില്‍ പരാജയപ്പെട്ടാല്‍ സാമ്പത്തിക പരിഭ്രാന്തിക്കിടയാക്കുമെന്നും ധനസ്ഥിതി മെച്ചപ്പെടുത്താന്‍ സാധികാകാതെ വരുമെന്നും ഒബാമ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: