കൊച്ചി: ആലുവ ശിവരാത്രി മണപ്പുറം ഇസ്ലാമിക മത പ്രഭാഷണത്തിന് വിട്ടുകൊടുത്ത സര്‍ക്കാരിന്റെയും നഗരസഭയുടെയും നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.
ശിവരാത്രി മണപ്പുറം തട്ടിയെടുക്കാനുള്ള ഗൂഢശ്രമമാണ് മണപ്പുറം ഇസ്ലാമിക മതപ്രഭാഷണത്തിന് വിട്ടുകൊടുത്തതിന് പിന്നിലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: