കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി കലൂര്‍ മണ്ഡലം ആഘോഷസമിതി രൂപീകരണവും ചിന്താസായാഹ്നവും ഇന്ന് പാട്ടുപുരയ്ക്കല്‍ ക്ഷേത്രഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 5ന് പി.ഐ.തമ്പി യോഗം ഉദ്ഘാടനം ചെയ്യും. എന്‍.ആര്.മേനോന് അധ്യക്ഷത വഹിക്കും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. രാജഗോപാല്‍, രാജേന്ദ്രന്, ടി.ബാലചന്ദ്രന് എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: