പത്തനംതിട്ട: മകരവിളക്ക് പ്രമാണിച്ച് പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച്ചയും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പകരം 19-ന് പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: