തിരുവനന്തപുരം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തിന്റെ മത്തുപിടിച്ചിരിക്കുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. സമരം ചെയ്യുന്ന ജീവനക്കാരുമായി ചര്‍ച്ചയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടു സ്വേച്ഛാധിപത്യപരമാമാണെന്നും ജീവനക്കാരെ ഈച്ചയെന്നു വിളിച്ച പ്രയോഗം പിന്‍വലിക്കണമെന്നു പന്ന്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: