കൊച്ചി: എല്‍ഐസിയെ ഉള്ളില്‍നിന്നും തകര്‍ക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍.നഗരേഷ് പറഞ്ഞു. ഭാരതീയ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്സ് സംഘ് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎല്‍ഐഎഎസ് അഖിലേന്ത്യാ പ്രസിഡന്റ് ടി.രാജേന്ദ്രന് പിള്ള, രവീന്ദ്രന്, ടി.എന്‍.മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: