തിരുവനന്തപുരം: സംസ്ഥാനത്തെ ടിപ്പര്‍ ലോറികള്‍ ശനിയാഴ്ച മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ലോറികള്‍ക്ക് പുതിയ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയും ടിപ്പര്‍ ലോറികള്‍ നിരത്തിലിറക്കരുതെന്നാണ് പുതിയ നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: