കൊല്ലം: കേരളത്തിലെ സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ പങ്കാളിത്ത പെന്ഷന് ബാധകമാക്കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ജീവനക്കാരുടെ ആത്മവിശ്വാസവും സാമൂഹ്യ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്നതുമാണ് തീരുമാനമെന്നും ഫെറ്റോ ജില്ലാ സമിതി യോഗം അഭിപ്രായപ്പെട്ടു. എട്ടിന് തുടങ്ങുന്ന അനിശ്ചിതകാല പണിമുടക്കില്‍ എന്‍ജിഒ സംഘ് പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി വി. മനോജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: