കുന്നിക്കോട്: പ്രവര്‍ത്തന രഹിതമായ കുന്നിക്കോട്ടെ ഇലക്ട്രോണിക് ടോയ്ലെറ്റിന് യുവമോര്‍ച്ച റീത്ത് വച്ചു. അഞ്ചുലക്ഷം രൂപ ചിലവാക്കി ഉണ്ടാക്കിയതാണ് ഇലക്ട്രോണിക് ടോയ്ലെറ്റ്.
ഉദ്ഘാടനം ചെയ്തിട്ടും ടോയ്ലെറ്റ് പ്രവര്‍ത്തനക്ഷമമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് റീത്ത് വച്ചത്.
ബിജെപി വിളക്കുടി പഞ്ചായത്ത് സമിതി പ്രസിഡന്റ് അജേഷ് വിളക്കുടി, യുവമോര്‍ച്ച മേലില പഞ്ചായത്ത് സമിതി പ്രസിഡന്റ്രമേശ് മേലില, കൃഷ്ണകുമാര്‍ കിണറ്റിങ്കര, ആര്.അരുണ്‍രാജ്, ഉണ്ണികൃഷ്ണന്, അര്‍ച്ചന ബിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: