ജമ്മു: പാക് അതിര്‍ത്തിയില്‍ നിന്നുണ്ടായ വെടിവെയ്പില്‍ സൈനികന് കൊല്ലപ്പെട്ടു. കാഷ്മീരിലെ പൂഞ്ചില്‍ മാന്‍കോട്ട് ബെല്‍റ്റില്‍ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാകേഷ് കുമാര്‍ എന്ന സൈനികനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പാക് സൈന്യമാണോ ഭീകരരാണോ വെടിയുതിര്‍ത്തതെന്ന് വ്യക്തമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: