കൊല്ലം: കൊട്ടാരക്കര പൂവ്വത്തൂരില് വിഷവാതകം ശ്വസിച്ച് അവശനിലയിലായ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കശുവണ്ടി ഫാക്ടറിയില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതേത്തുടര്ന്നാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: