തൊടുപുഴ: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം എം മണിയുടെ ജാമ്യാപേക്ഷ തള്ളി. തൊടുപുഴ സെഷന് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിന്മേലുള്ള വാദം പതിനെട്ടാം തീയതി പൂര്‍ത്തിയായിരുന്നു.
കേസന്വേഷണത്തിലുള്ള പുരോഗതി അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മണിയുടെ ആദ്യ ജാമ്യാപേക്ഷ തള്ളാനിടയായ സാഹചര്യങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിക്കുയും
പ്രതികരിക്കാൻ ഇവിടെ എഴുതുക: