ഇടുക്കി: നെടുങ്കണ്ടം പാമ്പാടുംപാറയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തമാക്കല്‍ വാസു, ഭാര്യ സരസൂ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ചെറുമകളെ ഉപദ്രവിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: