എന്തെങ്കിലും തെറ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ഭസ്മം നമ്മെ ഓര്‍മിപ്പിക്കുന്നു, മരണത്തെക്കുറിച്ചുള്ള ഓര്‍മ്മ, നമ്മളില്‍ തിരിച്ചറിവുണര്ത്തുന്നു. അതാണ് വൈരാഗ്യം. വൈരാഗ്യമെന്നാല് ഞാന്‍ ഇവിടെ ശാശ്വതമായി ജീവിക്കാന്‍ പോകുന്നില്ല. ഞാനും, ശരീരവും ശാശ്വതമല്ല. അത് നശ്വരമാണ്. എന്ന അവബോധം. ‘ശരീരം നശ്വരമാണ്. പക്ഷേ, ഞാന്‍ അനശ്വരനാണ്’ ജീവിതത്തില്‍ എന്തും സംഭവിച്ചുകൊള്ളട്ടെ; എന്നെ ഒന്നും സ്പര്‍ശിക്കില്ല എന്ന ബോധത്തില്‍ നിന്ന് അഭ്യാസവും വൈരാഗ്യവും ഉണ്ടാകുന്നു.
ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: