കോഴിക്കോട്: ഉള്ള്യേരിയില്‍ കാറിടിച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജിതിന് കൃഷ്ണക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഉള്ള്യേരി എയുപി സ്കൂളിന് മുന്നിലായിരുന്നു അപകടം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കുറ്റ്യാടി-കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: