തിരുവനന്തപുരം: സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പാലക്കാടിന്റെ പി യു ചിത്രക്ക് നാലാം സ്വര്‍ണം ,പാലക്കാടിന്റെ തന്നെ മുഹമ്മദ് അഫ്സലിന് മൂന്നാം സ്വര്‍ണം.ചിത്രയും മുഹമ്മദ് അഫ്സലുംക്രോസ് കണ്‍ട്രിയിലാണ് സ്വര്‍ണം നേടിയത്.ഇതോടെ സീനിയര്‍ പെൺകുട്ടികളുടെ വിഭാഗത്തില്‍ ചിത്ര വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടുമെന്നുറപ്പായി. നേരത്തെ 3000, 5000, 1500 മീറ്ററുകളിലാണ് സ്വർണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: