തിരുവനന്തപുരം:സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയുടെ അറസ്റ്റ് നിയമപരമാണെന്നും മണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനാലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി യാതൊന്നുമില്ല നിയമപരമായി മാത്രമാണു സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.അറസ്റ്റിലേക്കു നയിച്ച വെളിപ്പെടുത്തല്‍ വന്നതു മണിയുടെ ഭാഗത്തു നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: