കൊച്ചി: എറണാകുളം പ്രസ്ക്ലബ്ബിന്റെ 2012ലെ ലീലാമേനോന് എന്‍ഡോവ്മെന്റ് അവാര്‍ഡ് മാതൃഭൂമി ആലപ്പുഴ യൂണിറ്റിലെ സബ്എഡിറ്റര്‍ ടി.ആര്.രമ്യക്ക് സമ്മാനിച്ചു. പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്രയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രസ്ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള മട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.സജീവന്, ലേബി സജീന്ദ്രന്, കെ.വി.പ്രവിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: