കൊച്ചി: ഹൈക്കോടതിയില്‍ സ്വാമി സൂക്ഷ്മാനന്ദയും മറ്റ് സ്വാമിമാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മധ്യസ്ഥരുടെ മേല്‍നോട്ടത്തില്‍ ഒത്തുതീര്‍പ്പായി. മൂന്നുവട്ടം ചര്‍ച്ചകള്‍ നടന്നു. അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്, അഡ്വ. എസ്.കെ. ബാലചന്ദ്രന്, അഡ്വ. സാജു. എസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: