കണ്ണാടിപ്പറമ്പ്: രാവിലെ ൫ മണിക്ക് യജ്ഞശാല ൧ ല്‍ അഷ്ടദ്രവ്യ ഗണപതി ഹോമം, തുടര്‍ന്ന് യജ്ഞാരംഭം, ശ്രീരുദ്ര കലശപൂജ, ശ്രീരുദ്രഹോമം, ശ്രീരുദ്രജപം, ൯ മണിക്ക് ആചാര്യ എല്‍ ഗിരീഷ്കുമാര്‍ ശ്രീരുദ്ര സന്ദേശം നല്‍കും. സഭാഗൃഹത്തില്‍ രാവിലെ ൧൧ മണിക്ക് ശ്രീ ശ്രീ വിദ്യാപ്രസന്നതീര്ത്ഥ സ്വാമികള്‍(ശ്രീസുബ്രഹ്മണ്യമഠം, സുബ്രഹ്മണ്യം, കര്‍ണാടക)പ്രഭാഷണം നടത്തും. അധ്യക്ഷന്‍-കെ.വി.രാജശേഖരന്(പൂനെ), ൧൨ മുതല്‍ പ്രസാദ സദ്യ, ൧൨.൩൦ മുതല്‍ സുപ്രസിദ്ധ സംഗീതജ്ഞന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക് ഭജന്‍സ്, വൈകുന്നേരം ൩.൪൫ മുതല്‍ പാനൂറ് കോമളന് ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി, ൫.൩൦ ന് രാഹുദോഷ നിവാരണ പൂജ, രാത്രി ൭ മണിക്ക് ക്ഷേത്രാചാരാനുഷ്ഠാനങ്ങളിലെ ശാസ്ത്രീയത എന്ന വിഷയത്തില്‍ ഡോ.കെ.അരവിന്ദാക്ഷണ്റ്റെ പ്രഭാഷണം-അധ്യക്ഷന്‍-കെ.സി.ഉദയഭാനു, രാത്രി ൮.൩൦ ന് പയ്യന്നൂറ് കൃഷ്ണമണി മാരാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: