ന്യൂദല്‍ഹി: നഴ്സിംഗ് മേഖലയില്‍ ദേശീയതലത്തില്‍ ഏകീകൃത തൊഴില്‍ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ പദ്ധതി നടപ്പാക്കാതിരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറി നടക്കുന്നുണ്ടെന്ന് കരുതുന്നില്ല. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: