മുംബൈ: ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പര ഇന്ത്യയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് ശിവസേന തലവന്‍ ബാല്‍ താക്കറെ. പാര്‍ട്ടി മുഖപത്രമായ സംമ്നയിലാണ് താക്കറെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാക് താരങ്ങളെ മഹാരാഷ്ട്രയില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ആത്മാഭിമാനവും രാജ്യസ്നേഹവുമുള്ള ഒരിന്ത്യാക്കാരനും ഇത് അംഗീകരിക്കാന്‍ പറ്റില്ല. ബി.സി.സി.ഐ പണത്തിന് വേണ്ടി രാജ്യത്തെ വഞ്ചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: