കാബൂള്‍: നാറ്റോ സേനയുടെ സഹായത്തോടെ അഫ്ഗാന് പോലീസ് വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡില്‍ 21 താലിബാന് ഭീകരരെ വധിച്ചു. എട്ട് ഭീകരരെ സുരക്ഷാസേന പിടികൂടുകയും 24 മൈനുകളും ആയുധശേഖരവും പിടിച്ചെടുക്കുകയും ചെയ്തു. തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയിലെ ഗറംസീര് ജില്ലയില്‍ സായുധരായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ന് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: