Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏത്‌ ആക്രമണവും നേരിടാന്‍ ഇന്ത്യ സജ്ജമെന്ന്‌ ആന്റണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2012, 09:20 pm IST
in India

ന്യൂദല്‍ഹി: ഏത്‌ ആക്രമണവും നേരിടാന്‍ ഇന്ത്യ സുസജ്ജമെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി. ഇന്ത്യാ-ചൈന യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഇന്ത്യാ ഗേറ്റിലെ അമര്‍ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തി പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്‌. അതിര്‍ത്തികള്‍ പരിരക്ഷിക്കാനുള്ള കഴിവ്‌ നമുക്കുണ്ട്‌. 1962 ലെ ഇന്ത്യയല്ല ഇന്നത്ത ഇന്ത്യ. സായുധ സേനകളേയും അടിസ്ഥാന സൗകര്യങ്ങളേയും മെച്ചപ്പെടുത്തുന്നതില്‍ കഴിഞ്ഞകാല സര്‍ക്കാരുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്കായി ഒരു യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും ആന്റണി പറഞ്ഞു. ഇതിനുള്ള കുറിപ്പ്‌ പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അധികം വൈകാതെ ഇത്‌ മന്ത്രിസഭ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കുമിടയില്‍ ചില തര്‍ക്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌. ചൈന ചില ആവശ്യങ്ങള്‍ മുന്നോട്ട്‌ വെയ്‌ക്കുന്നുണ്ട്‌. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യമനുസരിച്ച്‌ മാത്രമെ ഏത്‌ തീരുമാനവും എടുക്കുകയുള്ളൂവെന്നും ആന്റണി പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഈ സമയത്ത്‌ അതിര്‍ത്തിയിലൂടെ നുഴഞ്ഞ്കയറാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന യുദ്ധം നമുക്കൊരു പാഠമായിരുന്നു. ഇതില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ്‌ അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കിയിട്ടുള്ളതെന്നും ആന്റണി പറഞ്ഞു.

പ്രതിരോധ മന്ത്രിക്ക്‌ പുറമെ മൂന്ന്‌ സേനാവിഭാഗങ്ങളുടെയും മേധാവികളും അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഇതാദ്യമായാണ്‌ ഇന്ത്യാ-ചൈനാ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ്‌ നടത്തുന്നത്‌. 1962 ഒക്ടോബര്‍ 20ന്‌ ആരംഭിച്ച്‌ ഒരു മാസം നീണ്ടുനിന്ന യുദ്ധത്തില്‍ 4000 സൈനികരാണ്‌ രാജ്യത്തിനുവേണ്ടി ബലിദാനികളായത്‌. ഇന്ത്യയുടെ പ്രതിരോധ, സാമ്പത്തിക, രാഷ്‌ട്രീയ അടിത്തറകളെ തകര്‍ത്തുകൊണ്ടാണ്‌ ചൈന ഇന്ത്യക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്‌. ഒരു മാസത്തിന്‌ ശേഷം ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ്‌ യുദ്ധം അവസാനിച്ചത്‌. ടിബറ്റിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ്‌ നീക്കത്തെ എതിര്‍ത്തതും ദലൈലാമയ്‌ക്കും അനുയായികള്‍ക്കും ഇന്ത്യ അഭയം നല്‍കിയതുമാണ്‌ ചൈനയെ ചൊടിപ്പിക്കാനുള്ള കാരണമായി പറയുന്നത്‌. എന്നാല്‍ ഇന്ത്യാ-ചൈനാ യുദ്ധത്തിന്‌ അമ്പതാണ്ടുകള്‍ക്കിപ്പുറം യുദ്ധത്തിന്‌ പിന്നിലുള്ള യഥാര്‍ത്ഥ കാരണവും ലക്ഷ്യവും എന്താണെന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.