കൊച്ചി: കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് (ബിഎംഎസ്) സംസ്ഥാന ഭാരവാഹികളായി വി.ബി.അനന്തനാരായണന്‍ (പ്രസിഡന്റ്), എം.എസ്.നാരായണന്, എന്‍.ജയകുമാര്‍, പി.കമല, എസ്.ബാലചന്ദ്ര പ്രഭു, ഉഷ.ആര് (വൈസ് പ്രസിഡന്റുമാര്‍), കെ.വിനോദ് കുമാര്‍ (ജനറല്‍ സെക്രട്ടറി), പി.നന്ദകുമാര്‍ (ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി), കെ.കെ.രമേഷ് (ട്രഷറര്‍), വി.ജയശങ്കര്‍, സുരേഷ് നായിക്, എസ്.ചിത്തരഞ്ജന് നായിക്, എ.ശ്രീകുമാര്‍, എസ്.എ.പ്രവീണന്‍, കെ.ഡി.രമേഷ് (സെക്രട്ടറിമാര്‍) എന്നിവരേയും ടി.കെ.രഘുവിനെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: