കൊച്ചി:മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പെട്രോള്‍ ഒഴിച്ച് കത്ത്തിക്കപെട്ടു ഗുരുതരമായ നിലയില്‍ അമൃത ആശുപത്രിയില്‍ ചികിത്സയിയിരുന്ന ജിത്തു മോഹന്‍ (21) മരിച്ചു.ചൊവാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇടപ്പള്ളി അമൃത ആശുപത്രിയില്‍ മരിച്ചത് .ആലപുഴ എസ ഡി കോളേജ് വിദ്യാര്‍ഥി ആണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: