കാസര്‍ക്കോട്: ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്.നാല് യു.ഡി.എഫ് എം.എല്‍.എമാര്‍ ഇടതുമുന്നണിയിലേയ്ക്ക് വരാന്‍ തയാറാണെന്ന് പി.സി.ജോര്‍ജ് അറിയിച്ചിരുന്നുവെന്നായിരുന്നു ഇ.പി.ജയരാജന്റെ വെളിപ്പെടുത്തല്‍.എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കുന്നത് എല്‍.ഡി.എഫ് നയമല്ല. ജോര്‍ജ്ജ് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: