Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വത്ത്‌ സമ്പാദനത്തില്‍ കോണ്‍ഗ്രസ്‌ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2012, 09:09 pm IST
in India

ന്യൂദല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട്‌ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്വത്തില്‍ 1662 കോടി രൂപയുടെ വര്‍ധന. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിലും പാര്‍ട്ടികള്‍ക്ക്‌ ഇത്തരം പ്രതിസന്ധികളൊന്നുമില്ലെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടന്ന 2009 ലാണ്‌ പാര്‍ട്ടികളുടെ സമ്പത്ത്‌ കാര്യമായി കൂടിയത്‌. 2008-09 ല്‍ കോണ്‍ഗ്രസിന്റെ വരുമാനം 220 കോടിയായിരുന്നു. 2009-2010 ല്‍ ഇത്‌ 400 കോടിയായി. ബിജെപിയാണ്‌ തൊട്ടുപിന്നില്‍. ഇക്കാലയളവില്‍ 852 കോടി രൂപയാണ്‌ പാര്‍ട്ടി സമാഹരിച്ചതെന്നും ആദായനികുതി വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടികള്‍ക്കെല്ലാം ഏറ്റവുമധികം വരുമാനം ലഭിച്ചത്‌ തെരഞ്ഞെടുപ്പ്‌ നടന്ന 2009 ല്‍ ആയിരുന്നു. ഇക്കാലത്ത്‌ ബിജെപിയുടെ വാര്‍ഷിക വരുമാനം 124 കോടിയില്‍നിന്ന്‌ 220 കോടിയായാണ്‌ ഉയര്‍ന്നത്‌. 2010-11 ല്‍ 258 കോടിയായിരുന്നു. അതേസമയം, ജിഡിപി കുത്തനെ താഴ്‌ന്ന 2011-12 ല്‍ പാര്‍ട്ടികള്‍ക്കും മാന്ദ്യം അനുഭവപ്പെട്ടു. ഇക്കാലയളവില്‍ കോണ്‍ഗ്രസിന്റെ വരുമാനം 307 കോടിയായും ബിജെപിയുടേത്‌ 168 കോടിയായും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

വരുമാനത്തിന്റെ കാര്യത്തില്‍ മായാവതിയുടെ ബിഎസ്പിയാണ്‌ മൂന്നാം സ്ഥാനത്ത്‌. 2009 ല്‍ പാര്‍ട്ടിയുടെ വാര്‍ഷികവരുമാനം 70 കോടിയില്‍നിന്ന്‌ 182 കോടിയായി ഉയര്‍ന്നു. 2011-12 വരെയുള്ള അഞ്ച്‌ വര്‍ഷ കാലയളവില്‍ സിപിഎം 335 കോടിയുടെ വരുമാനമുണ്ടാക്കി. എസ്പിക്ക്‌ 200 കോടിയും എന്‍സിപിക്ക്‌ 140 കോടിയുമായിരുന്നു ഇക്കാലയളവിലെ വരുമാനം.

വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ഒരു പാര്‍ട്ടിയും വരുമാനത്തിന്റെ സ്രോതസ്സ്‌ വ്യക്തമാക്കിയിട്ടില്ല. സംഭാവനകളുടെ പട്ടികയിലാണ്‌ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

രാജ്യത്തെ പ്രമുഖ പാര്‍ട്ടികള്‍ക്ക്‌ ലഭിച്ചിരിക്കുന്ന വരുമാനത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന്‌ കേന്ദ്ര നികുതി ബോര്‍ഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.