കാബൂള്‍: അഫ്ഗാനില്‍ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. തെക്കന്‍ പ്രവിശ്യയായ ഗാസ്നിയിലായിരുന്നു സംഭവം. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാതയോരത്ത് സ്ഥാപിച്ചിരുന്ന ബോംബ് ഒരു ബസ് കടന്നുപോകവേ പൊട്ടിത്തെറിക്കുകയായിരുന്നു.
കാബൂളില്‍ നിന്നും കാണ്ഡഹാറിലേക്ക് പോകുകയായിരുന്നു ബസ്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: