വൈക്കം: വൈക്കം ചെമ്പില്‍ എസ്എന്‍ എല്‍പി സ്കൂളിന് മുകളില്‍ മരം കടപുഴകിവീണ് എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: