Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഒരു പൊതി കടല കൊറിക്കണമെന്ന്‌ കരുതിയാല്‍ കൈ പൊള്ളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2012, 10:22 pm IST
in Ernakulam

പെരുമ്പാവൂര്‍: ചില വൈകുന്നേരങ്ങളില്‍ ബീച്ചിലോ പാര്‍ക്കിലോ കറങ്ങിനടക്കുന്നവരോ തിരക്കേറിയ ബസ്സ്റ്റാന്റുകളില്‍ ബസ്‌ കാത്തുനില്‍ക്കുന്നവരോആയ മലയാളിയുടെ ഒരു നേരമ്പോക്കാണ്‌ കടല കൊറിക്കല്‍. എന്നാല്‍ ഇന്ന്‌ ഇത്തരം നേരമ്പോക്കിന്‌ കൈ പൊള്ളുക മാത്രമല്ല കീശ കാലിയാവുകയും ചെയ്യും.
ഒരുപൊതി കടലക്ക്‌ രണ്ട്‌ രൂപ വിലയുണ്ടായിരുന്നത്‌ ഉന്തുവണ്ടിയില്‍ നടന്ന്‌ വില്‍പ്പന നടത്തുന്നവര്‍ പെട്ടെന്ന്‌ മൂന്ന്‌ രൂപയാക്കി. ഇതിനൊപ്പംതന്നെ അഞ്ച്‌ രൂപയുടെ പൊതിയും ഇവര്‍തന്നെ വിറ്റിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പെരുമ്പാവൂരിലെ യാത്രിനിവാസ്‌ പരിസരത്തെ ഒരു ഉന്തുവണ്ടി കച്ചവടക്കാരന്റെ കടല വില്‍പ്പന അതിശയിപ്പിക്കുന്നതായിരുന്നു. ഒരു പൊതിക്ക്‌ പത്ത്‌ രൂപ. ഇതില്‍ കുറച്ച്‌ കടല നല്‍കാന്‍ മുതലാകില്ല എന്നൊരു കമന്റും.

പച്ചകടലക്കോ പച്ചവെള്ളത്തിനോ വില കൂടിയിട്ടില്ല. പക്ഷേ മണലിനും മണ്ണെണ്ണക്കുമാണ്‌ വിലയേറുന്നത്‌. റേഷന്‍ മണ്ണെണ്ണ വെട്ടിക്കുറച്ചതാണ്‌ ഇത്തര വഴിവാണിഭക്കാരെ വിലകൂട്ടാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന്‌ ചിലര്‍ തമാശയോടെ പറയുന്നു. എന്നാല്‍ മഴ ശക്തമായതോടെ വഴിയരികില്‍ ബസ്‌ കാത്തുനില്‍ക്കുമ്പോള്‍ ഒരു രസത്തിന്‌ ഒരുപൊതി ചൂടുകടല വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച്‌ കച്ചവടക്കാര്‍ തോന്നിയ വിലയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. വില പറഞ്ഞ്‌ കടല വാങ്ങിയാല്‍ അളവ്‌ കുറയും. അളവ്‌ പറഞ്ഞാല്‍ വില കൂടുതലുമായിരിക്കും ഫലം. എത്ര വില കൂടിയാലും കുറഞ്ഞാലും ഇത്തരം ഒരു രസംകൊല്ലി വിനോദം മലയാളികളുടെ ശീലമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുതിയ പ്രധാനമന്ത്രിയായി ബാലേൻ ഷാ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി അറസ്റ്റിൽ

World

ലോക വ്യാപാരത്തിന് നിർണായകമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘ടോൾ ബൂത്ത്’: വൻതുക ഫീസ് ഈടാക്കുന്നു

US

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം: ഇറാനിലെ ആണവ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ

Health

മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാൻ കിടിലൻ ഫേസ് പാക്കുകൾ

Samskriti

ശനിദോഷം അകറ്റാനായി ഈ പൂജകൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമേഹത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കുമ്പളങ്ങ ഈ രീതിയിൽ കഴിക്കാം

നമ:ശിവായ എന്ന അത്ഭുതമന്ത്രം ജപിയ്‌ക്കുമ്പോൾ

മാര്‍ച്ച് 29നും ഏപ്രില്‍ നാലിനും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍,തെരഞ്ഞെടുപ്പ് റാലിയും റോഡിഷോയും

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും

സ്വയം പര്യാപ്തമായ നാവികശക്തിയാകാനുള്ള ഇന്ത്യന്‍ നാവികസേന കുതിപ്പിന് കരുത്തേകി ഐഎന്‍എസ് താരഗിരി; ഉള്ളില്‍ ബ്രഹ്മോസും ടോര്‍പിഡോകളും

കോഴിക്കോട് മരുമകളുടെ മര്‍ദ്ദനത്തില്‍ അമ്മായിഅമ്മയ്‌ക്ക് ഗുരുതര പരിക്ക്

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം മുങ്ങിയ ആള്‍ പിടിയില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമം….കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസ് കേസെടുത്തു

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.