ഇസ്ലാമാബാദ്: പക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനിക്കും ഇനി മുതല്‍ ആജീവനാന്ത സുരക്ഷ. ഇതു സംബന്ധിച്ച നിയമ ഭേതഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പുതിയ നിയമഭേതഗതി പ്രകാരം ഇരുവരും അധികാരം ഒഴിഞ്ഞാലും പൂര്‍ണതോതിലുള്ള സുരക്ഷയ്ക്ക് അര്‍ഹരാണ്. എന്നാല്‍ പുതിയ നീക്കത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ശക്തമായ പ്രതിശേതവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: