റോം: വടക്കന്‍ ഇറ്റലിയില്‍ ഭൂചലനം. റികടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വടക്കന്‍ ഇറ്റലിയിലെ ബൊലോഗ്നയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ്. ഭൂചലനത്തില്‍ ആളപയാമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ജനുവരിയില്‍ ബൊലോഗ്ന ഉള്‍പ്പെടുന്ന മേഖലയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: