Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2012, 09:38 am IST
in Kerala

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ബിജെപി പ്രചാരണ വാഹനത്തിന്റെ പാസ്‌ തെരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ്‌ പ്രവര്‍ത്തകര്‍ പാത ഉപരോധിച്ചത്‌. ഉപരോധത്തെ തുടര്‍ന്ന്‌ പാസ്‌ തിരികെ നല്‍കി.

ഇന്നലെ രാവിലെ 11 മണിയോടെയാണ്‌ നിയോജക മണ്ഡലം കമ്മറ്റി ഓഫീസിനു മുന്നില്‍ ബിജെപി കലാജാഥയുടെ വാഹന പാസ്‌ പിടിച്ചെടുത്തത്‌. കലാജാഥയുടെ ഉദ്ഘാടനം ഇന്ന്‌ രാവിലെ നടക്കാനിരിക്കവെയാണിത്‌. വാഹനം അലങ്കരിച്ച്‌ ഓഫീസിനു മുന്നില്‍ ബോക്സുകള്‍ പ്രവര്‍ത്തിപ്പിക്കാതെ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ദേശീയപാത വഴിവന്ന തെരഞ്ഞെടുപ്പ്‌ നിരീക്ഷകര്‍ വാഹനത്തിനുള്ളില്‍ പ്രവേശിക്കുകയും വാഹനപാസ്‌ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.വിവി.രാജേഷിനെയും നിയോജകമണ്ഡലം പ്രസിഡന്റ്‌ എന്‍.പി.ഹരിയെയും നിരീക്ഷകസംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ജ്ഞാനമണി തള്ളിമാറ്റുകയും പാസ്‌ പോലീസിനെ ഏല്‍പ്പിച്ച്‌ സ്ഥലം വിടുകയും ചെയ്തു.

വിവരം അറിഞ്ഞ്‌ മണ്ഡലം കമ്മറ്റി ഓഫീസിലുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പോലീസിനോട്‌ പാസ്‌ തിരികെ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ പോലീസ്‌ വാഹനത്തെ ഉപരോധിക്കുകയും വിവരം അറിഞ്ഞ്‌ എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ നന്ദിനി സ്ഥലത്തെത്തി കെ.സുരേന്ദ്രനുമായി ഒത്തുത്തീര്‍പ്പ്‌ ചര്‍ച്ച നടത്തുകയും ചെയ്തു. വാഹന പാസിന്റെ രേഖകള്‍ എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റിനു നല്‍കി. മെയ്‌ 16 മുതല്‍ 31 വരെ വാഹനത്തിന്‌ പാസ്‌ നല്‍കിയിട്ടുണ്ട്‌. വാഹനം പ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ല എന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. പാസ്‌ പിടിച്ചെടുത്ത നിരീക്ഷകസംഘത്തിലെ ഓഫീസറുമായി എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന്‌ കളക്ടറുമായി സംസാരിച്ചശേഷം പാസ്‌ തിരികെ തരാമെന്ന്‌ അറിയിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല.

തുടര്‍ന്ന്‌ ദേശീയപാത ഉപരോധിച്ചു. ഇതിനിടയില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ വന്‍പോലീസ്‌ സംഘവും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിലെ ബോക്സിന്റെ എണ്ണം കൂടുതലാണെന്നും അത്‌ മാറ്റണമെന്നും എക്സിക്യൂട്ടീവ്‌ മജിസ്ട്രേറ്റ്‌ ആവശ്യപ്പെട്ടു. നിയമാനുസൃതം മാത്രമേ വാഹനം ഉപയോഗിക്കൂ എന്ന്‌ ബിജെപി നേതൃത്വം അറിയിച്ചതോടെ എസ്‌ഐയുടെ കൈവശം ഉണ്ടായിരുന്ന പാസ്‌ തിരികെ നല്‍കി. അതോടെ പ്രവര്‍ത്തകര്‍ ഉപരോധം അവസാനിച്ചു.

ബിജെപിയുടെ വാഹന പാസ്‌ പിടിച്ചെടുത്ത സമയത്തും മണ്ഡലത്തിലെ വിവിധഭാഗങ്ങളില്‍ ആറില്‍ കൂടുതല്‍ ബോക്സ്‌ പ്രവര്‍ത്തിപ്പിച്ച്‌ ഒരു വാഹന പാസ്‌ ഉപയോഗിച്ച്‌ നിയമാനുസൃത പാസില്ലാതെ എല്‍ഡിഎഫ്‌, യുഡിഎഫ്‌ വാഹനങ്ങള്‍ പ്രചാരണം നടത്തുന്നുണ്ടായിരുന്നു. പ്രചാരണം നടത്തുന്ന വാഹനങ്ങളെ പിടികൂടാതെ പ്രചാരണം നടത്താതെ നിറുത്തിയിട്ടിരുന്ന വാഹനത്തെ പിടികൂടിയതില്‍ തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിച്ചിട്ടുള്ളവര്‍ യുഡിഎഫിനു വേണ്ടി രാഷ്‌ട്രീയം കളിക്കുകയാണെന്ന്‌ ബിജെപി നേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

Kerala

പ്രധാനമന്ത്രി നാളെ കേരളത്തില്‍

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരെ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.