ദമാസ്ക്കസ്: കഴിഞ്ഞയാഴ്ച സിറിയയില്‍ നടന്ന സ്ഫോനങ്ങള്ക്ക് പിന്നില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. വളരെ ഗൗരവമായി കാണേണ്ട ഭീകരാക്രമണങ്ങളാണ് നടന്നതെന്നും ഇതിന് പിന്നില്‍ അല്‍ ഖ്വയ്ദ തന്നെയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
വിദേശഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ സര്‍ക്കാരും ആരോപിച്ചിരുന്നു. ഈ മാസം പത്താം തീയതി നടന്ന രണ്ട് കാര്‍ബോംബാക്രമണങ്ങളില്‍ 55 പേര് കൊല്ലപ്പെടുകയും 372 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: