കോട്ടയം:ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം നൂറുശതമാനവും ശരിയായ ദിശയിലാണെന്നും ബന്ധുക്കള്ക്ക്് പോലും നിലവിലെ അന്വേഷണത്തില്‍ ആക്ഷേപമിലെന്നും അതിനാല്‍ തന്നെ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പരല്മീനുകള് മാത്രമാണ് പിടിക്കപ്പെട്ടതെന്നും,വഴിതെറ്റിയാല്‍ സിബിഐ ഇടപെടുമെന്നും ഉള്ള പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: