ടോക്കിയോ: വടക്കന്‍ കൊറിയയുടെ സൈനിക ക്യാംമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പുതിയ മിസൈലുകള്‍ വ്യാജമാണെന്ന് മിസൈല്‍ വിശകലന വിദഗ്‌ദര്‍. പൊള്ളയായ വസ്‌തുക്കളും മെറ്റലുകളും കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ മിസൈലുകള്‍ വിക്ഷേപിക്കുവാന്‍ സാധിക്കാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഈ മിസെയിലുകളെ കുറിച്ച് അന്വേഷിച്ച ശാസ്‌ത്രഞ്ജന്‍മാര്‍ അവരുടെ വെബ്‌സൈറ്റിലാണ് വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കന്‍ കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപണം പരാജയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക