കൊല്‍ക്കത്ത: സൗത്ത് കൊല്‍ക്കത്തയില്‍ കടക്കെണി മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ബിസിനസുകാരനായ സുപ്രതിം ബോസിനെയും ഭാര്യയെയും രണ്ടു പെണ്‍കുട്ടികളെയുമാണ് വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ബോസിന് 80 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: